Tuesday, January 20, 2015

Solace: മണല്‍ കാടുകളിലെ വഴിയമ്പലങ്ങള്‍..

ദീര്‍ഘ കാല പ്രവാസ ജീവിതത്തിനടിയിലും ലോകമെമ്പാടുമുള്ള യാത്രകള്‍ക്ക്ടയിലും കണ്ടുമുട്ടിയ മുഖങ്ങള്‍ , കേട്ടറിഞ്ഞ കഥകള്‍, തൊട്ടറിഞ്ഞ നോവുകള്‍... ഇവയെല്ലാം എന്നിലൂടെ കടന്നുപോയത് തീക്ഷണമായ ജീവിതാനുഭവങ്ങളും അതിലുപരി വിലയേറിയ അതിജീവന മാര്‍ഗ്ഗങ്ങളും സമ്മാനിച്ചാണ്.. അതില്‍ എന്നെ വളരെയധികം സ്വാധീനിച്ച,  ചിരിപ്പിച്ച, ചിന്തിപ്പിച്ച, സമാശ്വസിപ്പിച്ച, ചില മുഖങ്ങള്‍.. പല ദേശങ്ങള്‍ ..

ഞാന്‍ പങ്കു വെക്കുകയാണ് .. എന്നിലെ നാളെയുടെ  വഴികാട്ടികള്‍ ആയേക്കാവുന്ന ചില വഴിയമ്പലങ്ങളെ..   മണല്‍ രേഖകളായി.. !!

No comments:

Post a Comment